Thursday, June 28, 2007

മറുമൊഴി

പണ്ടു പിന്മൊഴി ഉണ്ടായിരുന്നപ്പോള്‍ വല്ലപ്പ്പ്പോഴും ആരെങ്കിലും എന്റെ ബ്ലോഗില്‍ വരുമായിരുന്നു. വലുതായിട്ട്‌ അറിയപ്പെടാത്ത എന്നെപ്പോലെ പലര്‍ക്കും പിന്മൊഴി വഴിയുള്ള ഈ publicity ഒരനുഗ്രഹം ആയിരുന്നു.ഇപ്പ്പ്പോള്‍ ഇടുന്നതൊന്നും പിന്മൊഴിയില്‍ വരുന്നില്ല. ഈ മറുമൊഴിയില്‍ എങ്ങനാ ഒന്നു കയറിപ്പറ്റുക? നോക്കിയിട്ട്‌ ഒരു ഐഡിയായും കിട്ടുന്നില്ല. ആര്‍ക്കെങ്കിലും ഒന്നു explain ചെയ്യാമൊ?

4 comments:

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

രാജേഷ്,
ദേണ്ടെ ഇവിടെ പോയി ഒന്നു നോക്കൂ. സെറ്റിംഗ്സുകള്‍ എങ്ങിനെ ചെയ്യണമെന്ന് ഇവിടെ വക്കാരിയും ലളിതമായി പറഞ്ഞിട്ടുണ്ട്. അവിടേയും ഒന്നു കയറിക്കോളൂ.

SUNISH THOMAS said...

:)

rajesh said...

നന്ദി. ഇന്നു തന്നെ മറുമൊഴിയിലേയ്ക്ക്‌ !