Friday, July 6, 2007

ഞാന്‍ "MLA"

ഞാന്‍ "MLA"

ഇന്നത്തെ മനോരമയില്‍ വന്ന വാര്‍ത്ത !

റ്റ്രാഫ്ഫിക്‌ സിഗ്നല്‍ തെറ്റിച്ചു പോയപ്പോള്‍ തടഞ്ഞു നിര്‍ത്തിയ പോലീസുകാരനോട്‌ അടിച്ച വാചകം ! "വേണമെങ്കില്‍ കേസ്‌ എടുത്തോ" എന്നും. പോലീസുകാരനെന്തായാലും നട്ടെല്ലുള്ള കൂട്ടത്തിലായിരുന്നു എന്നു തോന്നുന്നു. അദ്ദേഹം ബൈക്കിന്റെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പണ്ട്‌ സൈക്കിളില്‍ ലൈറ്റ്‌ ഇല്ലാതെ പോയാല്‍ വാല്‍വ്‌ ഊരിക്കൊണ്ടു പോകുമായിരുന്നതുപോലെ.

രാഷ്ട്രീയം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസെന്‍സ്‌ ആണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം MLA കള്‍ (mouth looking agents അഥവാ വായില്‍ നോക്കികള്‍ ) ആണ്‌ ഈ നാടിന്റെ ശാപം. ഇനി ആ പാവം പോലീസുകാരനെക്കൊണ്ട്‌ അവര്‍ മൂക്കിട്ട്‌ ക്ഷ എന്നെഴുതിച്ചിട്ടേ വിടുകയുള്ളു.

3 comments:

rajesh said...

ഞാന്‍ "MLA"

"വേണമെങ്കില്‍ കേസ്‌ എടുത്തോ"

SUNISH THOMAS said...

മലയാളീസ് മാത്രമല്ല, മിസ്റ്റര്‍ ബീനും വണ്ടി തോന്നുന്നിടത്തേ പാര്‍ക്കു ചെയ്യൂ!
കേസെടുത്തിട്ട് എന്നാ പ്രയോജനം?
:)

rajesh said...

പണ്ട്‌ സൈക്കിളില്‍ ലൈറ്റ്‌ ഇല്ലാതെ പോയാല്‍ വാല്‍വ്‌ ഊരിക്കൊണ്ടു പോകുമായിരുന്നതുപോലെ.