പിന്നല്ല.ഒരാവശ്യത്തിനാണ് ഞാന്‍ ആ പൈസ "കടം" ആയി എടുത്തത്.
ആരെങ്കിലും അറിയുന്നതിനു മുന്‍പ് തന്നെ തിരിച്ചു വച്ചേനേ പക്ഷേ സമയം കിട്ടിയില്ല.
അവസാനം എല്ലാരും കൂടി അന്വേഷിച്ചു കണ്ടുപിടിച്ച് എന്നെ ഇങ്ങനെ നാറ്റിക്കണ്ട വല്ല കാര്യവും ഉണ്ടോ?
ആകപ്പാടെ പതിനായിരം രൂപായുടെ കാര്യം.ഞാനങ്ങു തിരിച്ചു വച്ചേക്കാം .
തീര്‍ന്നില്ലെ കാര്യം?
അങ്ങനെ തീരുകയില്ലെന്നോ? 2 കോടി തിരിച്ചു കൊടുത്ത് രക്ഷപ്പെടുന്നതുപോലെ ഈ പതിനായിരം തിരിച്ചു വച്ച് രക്ഷപ്പെടാന്‍ നിയമം അനുവദിക്കുന്നില്ലെന്നോ?
10 രൂപ "കയ്ക്കൂലി" വാങ്ങുന്ന പാവം പ്യൂണിനെ "ഏമാന്മാരെല്ലാം "കൂടി പിരിച്ചുവിടും.
2 കോടി വാങ്ങുന്നവര്‍ നമ്മെ ഭരിക്കും.
പിടിച്ചാല്‍ അവര്‍ തിരിച്ചുകൊടുത്തിട്ട് നമ്മെ നോക്കി പല്ലിളിക്കും !
Subscribe to:
Post Comments (Atom)
4 comments:
അവസാനം എല്ലാരും കൂടി അന്വേഷിച്ചു കണ്ടുപിടിച്ച് എന്നെ ഇങ്ങനെ നാറ്റിക്കണ്ട വല്ല കാര്യവും ഉണ്ടോ?
ഈ തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു.
അതായത് ചില ബ്ലോഗേര്‍സ് ബ്ലോഗിനെ വിട്ട് യാത പോകുന്നു എന്നു പറഞ്ഞിരുന്നു. അവരില്‍ പ്രധാനി തിരിച്ചെത്തി. "എന്നാ ഞാനങ്ങു തിരിച്ചു വച്ചേക്കാം" എന്നു പറഞ്ഞത് അധിനെ കുറിച്ചാണെന്നു കരുതി.
പ്രധാനിയോ? ഞാനോ?
;-)
10 രൂപ "കയ്ക്കൂലി" വാങ്ങുന്ന പാവം പ്യൂണിനെ "ഏമാന്മാരെല്ലാം "കൂടി പിരിച്ചുവിടും.
2 കോടി വാങ്ങുന്നവര്‍ നമ്മെ ഭരിക്കും.
പിടിച്ചാല്‍ അവര്‍ തിരിച്ചുകൊടുത്തിട്ട് നമ്മെ നോക്കി പല്ലിളിക്കും !
Post a Comment