എന്താ ഇതിന്റെ ഒക്കെ ഒരു അര്‍ഥം ?
പിണറായി രാജാവിന്റെ, sorry, സഖാവിന്റെ മകന്‍ england ല്‍ പഠിക്കട്ടെ, ബാക്കിയുള്ളവന്റെ മക്കള്‍ നന്നാവാതിരിക്കാന്‍ നമുക്കു നോക്കാം അല്ലേ.
പൈസ ഉള്ളവന്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എന്നോ?
കഷ്ടം . മൂടു താങ്ങുന്നതിനും ശുദ്ധഭോഷത്തരം വിളിച്ചു കൂവുന്നതിനും ഒരു അതിരൊക്കെ ഇല്ലേ സഖാവെ?
അതോ ഇവിടുത്തെ പാവപ്പെട്ടവന്റെ മക്കളെ വഴിയാധാരമാക്കി ഭാവിയിലെ അവരുടെ നേതാവായിക്കഴിയുമ്പോള്‍ മക്കളെ englandല്‍ വിടാന്‍ വല്ല പ്ലാനും ഉണ്ടോ ?
Subscribe to:
Post Comments (Atom)
4 comments:
കഷ്ടം . മൂടു താങ്ങുന്നതിനും ശുദ്ധഭോഷത്തരം വിളിച്ചു കൂവുന്നതിനും ഒരു അതിരൊക്കെ ഇല്ലേ സഖാവെ?
നോക്കിയിരുന്നോ, ഇതിനു സപ്പോര്‍ട്ട് കിട്ടിയത് തന്നേ!
(എന്തെങ്കിലും തെറി കമന്റ് കിട്ടിയെങ്കിലായി)
ചാത്തനേറ്: ഇതെന്താ ‘പ്രിയ’ സീരീസ് ആണോ?
ഓണ്‍ ടോ : കമന്റില്ലാ.
ഒരു "പ്രിയ" സീരീസ് തന്നെ തുടങ്ങിയാലോ എന്നെനിക്ക് തോന്നായ്കയില്ല ;-)
Post a Comment