tag:blogger.com,1999:blog-6814540207089102629.post738505836751431449..comments2023-03-18T04:37:08.221-07:00Comments on എന്തേ ഈ മലയാളീസ് ഇങ്ങനേ ?: എന്തിനീ കല്യാണം വിളി ?rajeshhttp://www.blogger.com/profile/11124272236083700894noreply@blogger.comBlogger8125tag:blogger.com,1999:blog-6814540207089102629.post-64968197354334392612007-11-06T08:26:00.000-08:002007-11-06T08:26:00.000-08:00ബോര്‍ഡ് കുഴിച്ചിട്ടത് ആരും കണ്ടില്ല എന്നാണ് ഞാന...ബോര്‍ഡ് കുഴിച്ചിട്ടത് ആരും കണ്ടില്ല എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ഇതിപ്പോ എല്ലാവരും അറിയുമല്ലോ ;-)rajeshhttps://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-6814540207089102629.post-62209976719338427172007-11-06T08:12:00.000-08:002007-11-06T08:12:00.000-08:00രാജേഷേ... എങ്ങിനെ ആ ബോര്‍ഡ് അവിടെ കുഴിച്ചിട്ടു.......രാജേഷേ... എങ്ങിനെ ആ ബോര്‍ഡ് അവിടെ കുഴിച്ചിട്ടു.... ആരും കണ്ടില്ലേ???Anonymousnoreply@blogger.comtag:blogger.com,1999:blog-6814540207089102629.post-34389087290520603032007-11-06T01:48:00.000-08:002007-11-06T01:48:00.000-08:00അതു ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ചെന്‍...അതു ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ചെന്നു വിളിച്ചില്ലെങ്കില്‍ അതെന്തോ പോരായ്മയായി കാണുന്നവരാണ് മലയാളികളിലധികവും.(മറ്റു നാട്ടുകാരുടെ കാര്യം അറിയില്ലാട്ടോ)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6814540207089102629.post-30865549726955698402007-11-06T01:39:00.000-08:002007-11-06T01:39:00.000-08:00"ആരുടെയോ കല്യാണത്തിനു "വിളിക്കേണ്ട വിധത്തില്‍" വിള..."ആരുടെയോ കല്യാണത്തിനു "വിളിക്കേണ്ട വിധത്തില്‍" വിളിക്കാത്തതിന്റെ പൊല്ലാപ്പ് കുടുംബത്തില്‍ എല്ലാവര്ക്കും ഓര്‍മ്മയുണ്ട്". കല്യാണംവിളിയൊരു പൊല്ലാപ്പ് തന്നെയാണ്.. ആ വിളിക്കേണ്ടവിധത്തില് വിളിയാണ് പ്രശ്നം. പിന്നീട് അവരുടെ വീട്ടില്‍ ഒരു കല്യാണം വരുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ അറിയുന്നത്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-6814540207089102629.post-73817137842363173642007-11-05T18:19:00.000-08:002007-11-05T18:19:00.000-08:00ഇപ്പോഴും അങ്ങനെ തന്നെ വാല്മീകി.എന്റെ വലിയമ്മയുടെ മ...ഇപ്പോഴും അങ്ങനെ തന്നെ വാല്മീകി.

എന്റെ വലിയമ്മയുടെ മകള്‍ അടുത്ത ആഴ്ച വീണ്ടും ത്ര്ശൂര്‍ വരെ പോകുന്നുണ്ട്. ആദ്യത്തെ തവണ വിളിക്കാന്‍ ചെന്നപ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ അനിയനും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു.അതുകൊണ്ട് കത്ത് ഇട്ടിട്ട് ബാക്കിയുള്ളവരോട് പറഞ്ഞിട്ടു തിരിച്ചു വന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍- എന്നെ എന്റെ ഭാര്യവീട്ടുകാരുടെ മുന്നില്‍ കൊച്ചാക്കാനല്ലേ അങ്ങനെ ചെയ്തത് എന്ന് അനിയന്റെ ചോദ്യം. എനിക്കിത്രയും വിലയേ ഉള്ളോ നേരിട്ടു വിളിച്ചില്ലെങ്കില്‍ വരൂല്ല എന്നു ഭാര്യ പറഞ്ഞത്രെ.

കുടുംബകലഹം ഒഴിവാക്കാനായി എന്റെ വലിയമ്മയുടെ മകള്‍ വീണ്ടും പോകുന്നു- മരിച്ചുപോയ ഭര്‍ത്താവിന്റെ അനിയനെ വീണ്ടും വിളിക്കാനായി !

കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.rajeshhttps://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-6814540207089102629.post-16458401654995603872007-11-05T10:30:00.000-08:002007-11-05T10:30:00.000-08:00രാജേഷ്, കാര്യം ശരി തന്നെ...ചിലപ്പോ കുറച്ചുകൂടി കാ...രാജേഷ്, കാര്യം ശരി തന്നെ...ചിലപ്പോ കുറച്ചുകൂടി കാലം കഴിഞ്ഞാല്‍ കല്യാണം വിളിയെല്ലാം ഇ മെയില്‍ വഴിയാകാം..ഇപ്പോഴുള്ള മുതിര്‍ന്ന തലമുറയ്ക്ക് ഇപ്പോഴും പഴയ രീതി തന്നെ തുടരുന്നു..അതിനു മാറ്റം വരാന്‍ കുറച്ചു സമയമെടുക്കും..

വാല്മീകി, ഇപ്പോഴും അങ്ങനെ തന്നെയാണ്..ചില സമുദായങ്ങളില്‍ വരന്റെ/വധുവിന്റെ അചഛനും അമ്മയും ഒരുമിച്ചു വന്നു വിളിച്ചില്ലെങ്കില്‍ അത് മര്യാദയില്ലായ്മ ആയി കണക്കാക്കുന്നവരുണ്ട് (അനുഭവം ഗുരു)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6814540207089102629.post-87144284718644292262007-11-05T10:01:00.000-08:002007-11-05T10:01:00.000-08:00ഇപ്പോള്‍ അങ്ങനെ ആരും പോയി വിളിക്കാറില്ലല്ലോ. ഉവ്വോ...ഇപ്പോള്‍ അങ്ങനെ ആരും പോയി വിളിക്കാറില്ലല്ലോ. ഉവ്വോ?
ഒരു സംശയം: ആരാ ആ നോ പാര്‍ക്കിംഗ് ബോര്‍ഡ് കാര്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് കൊണ്ടു വച്ചത്?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6814540207089102629.post-35300373591553665042007-11-05T09:52:00.000-08:002007-11-05T09:52:00.000-08:00ഡയബെറ്റിസും, പ്ലെഷറും ഉള്ള മാതാപിതാക്കള്‍ മരുന്നും...ഡയബെറ്റിസും, പ്ലെഷറും ഉള്ള മാതാപിതാക്കള്‍ മരുന്നും സിറിഞ്ചും,ഓയിന്മെന്റും ഒക്കെ ആയി വണ്ടി കയറുന്നു.rajeshhttps://www.blogger.com/profile/11124272236083700894noreply@blogger.com